2012 സെപ്റ്റംബർ 6, വ്യാഴാഴ്‌ച

എമെര്‍ജിംഗ് കേരള


എമെര്‍ജിംഗ് കേരള 

ആരും വിരുന്നു വരാതിരിക്കാന്‍....,
ആട്ടിയോടിച്ചിട്ടും...
പിന്നെയും കാക്ക
കദളി വാഴക്കയ്യില്‍.........

സ്വസ്ഥതയ്ക്കു വേണ്ടിയാണ്,
മറ്റു മാര്‍ഗമൊന്നും കാണാതെ,
കദളിവാഴ തന്നെ 
കടയ്ക്കു വച്ച് ഞാന്‍ കൊത്തിയെടുത്തത്..

- അജി ആലത്ത്.