2013 മാർച്ച് 20, ബുധനാഴ്‌ച

നര

നര 

ഞാനൊരു നരനായി 
എന്ന് മനസ്സിലാക്കിയത് 
ഇന്ന് കണ്ണാടി നോക്കിയപ്പോഴാണ്..