തെറ്റിദ്ധാരണ
കുരുടനായ ഭര്‍ത്താവിന്
കഴിയാത്തത് തനിക്കും വേണ്ടെന്നു
കരുതിയവള്‍ ഉത്തമഭാര്യയെന്ന്
കഥാകാരന്‍ ..
കെട്ടിയവന്‍റെ കള്ളത്തരങ്ങള്‍
കണ്ടു സഹികെട്ട്,
കണ്ണു രണ്ടും കെട്ടിയതാണെന്ന
സത്യം ആരറിഞ്ഞൂ ?
- അജി ആലത്ത്