2013 മേയ് 21, ചൊവ്വാഴ്ച

പരാജയം അഥവാ മിസറബ്ളി ഫെയിൽഡ്‌




നിൻറെ 
രസതന്ത്രവും 
ജീവശാസ്ത്രവും 
ഊർജതന്ത്രവും 
ഭൂമിശാസ്ത്രവും 
അരച്ചു കലക്കി 
ബിരുദം നേടിയ എനിക്ക്,
നിൻറെ 
മനശാസ്ത്രത്തിൻറെ 
ബാലപാഠം പോലും 
മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ..

- അജി ആലത്ത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ