2013 മേയ് 29, ബുധനാഴ്‌ച

സംശയം


പാപ്പിനിശ്ശേരിയിൽ നിന്നും 
പത്തു മൈൽ വലത്തോട്ട്  പോയി,
രണ്ടു മൈൽ ഇടത്തോട്ട് തിരിഞ്ഞ് ,
പിന്നെയും ഇടത്തോട്ട് പത്തു മൈൽ നടന്ന് 
ഇടത്തോട്ട് രണ്ടു മൈൽ തിരിഞ്ഞാൽ 
ഞാൻ കമ്യുണിസ്റ്റ് ആവുമോ?

- അജി ആലത്ത് 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ