chengodi
2014 ഏപ്രിൽ 8, ചൊവ്വാഴ്ച
അറിയാൻ വൈകിയത്..
പകൽപ്പൂരം കണ്ടു
മടങ്ങുമ്പോൾ
പാടവരമ്പത്ത്
എതിരേ വന്ന
എന്നെ നോക്കി
പുഞ്ചിരിച്ച്
കടന്നു പോകവേ,
കാറ്റിലുലഞ്ഞ നിന്റെ
പാവാടയു, മെന്റെ
കസവുമുണ്ടും
നമ്മുടെ പ്രണയം
കൈമാറിയത്
നാമെന്തേ
അറിയാതെ പോയി?
- അജി ആലത്ത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ