അറിയണം..
ചോദിക്കുന്നതിനു മുമ്പ് ഉത്തരമുണ്ടോ എന്നറിയണം..ഉത്തരം കിട്ടിയതുകൊണ്ട്
ഫലമുണ്ടോ എന്നും..
തിന്നുന്നതിന് മുമ്പ്
വിശപ്പുണ്ടോ എന്നറിയണം
കരയുന്നതിനു മുമ്പ്
എന്തിന് എന്നും...
സ്നേഹിക്കുന്നതിനു മുമ്പ്
അര്‍ഹതയുണ്ടോ എന്നറിയണം
കൊല്ലുന്നതിനു മുമ്പ്
ജീവനുണ്ടോ എന്നും..
- അജി ആലത്ത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ